അഫ്ഗാനിസ്ഥാനിലെ സദാ പ്രശ്നകലുഷിതമായ ഗസയെക്കുറിച്ച്, കമ്മ്യൂണിറ്റി ട്രെയിനിംഗ് സെന്റർ ഫോർ ക്രൈസിസ് മാനേജ്മെന്റ് എന്ന സംഘടന ഈയിടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലോകമനഃസാക്ഷിയെ ഉലച്ചിരിക്കുകയാണ്. 'നീഡ്സ് സ്റ്റഡി: ഇംപാക്ട് ഓഫ് വാർ ഇൻ ഗസ ഒൺ ചിൽഡ്രൻ വിത്ത് വൾനറബിലിറ്റീസ് ആന്റ് ഫാമിലീസ്' എന്ന ആ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നടുക്കം കൊള്ളിക്കുന്ന തരത്തിലുള്ളതാണ്. ......
സൗദി ബാലൻ കൊല്ലപ്പെട്ട കേസ്സിൽ റിയാദ് ജയിലിൽ തടവനുഭവിക്കുന്ന കോഴിക്കോട്- കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഇനിയും അനന്തമായി നീളുകയാണ്. ഏഴ് തവണ റിയാദ് ക്രിമിനൽ കോടതി ഡിവിഷൻ ബഞ്ച് റഹീമിന്റെ ജയിൽമോചന കാര്യത്തിൽ തീരുമാനമെടുക്കാതെ ആവർത്തിച്ച് മാറ്റി വെച്ചിരിക്കുകയാണ്. ......
കൽപാന്ത കാലങ്ങളായി നിലനിൽക്കുന്ന ഭാരതത്തിലെ വേദങ്ങൾക്കും ഇതിഹാസങ്ങൾക്കും ഇന്നും കാലികപ്രസക്തിയുണ്ട്. കുരുക്ഷേത്ര ഭൂമിയിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ശംഖുനാദത്തിലൂടെ മുഴങ്ങിയ സംഭവാമി യുഗേ യുഗേ എന്ന ആഹ്വാനം യുഗാന്തരങ്ങളായി ഭാരതത്തിന്റെ കാലികശബ്ദമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു.
യുഗങ്ങളിൽ ഏറ്റവും സവിശേഷമായ ദ്വാപരയുഗാന്ത്യകാലത്താണ് ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണം നടക്കുന്നത്. ......
കേരള നിയമസഭയിൽ ജനുവരി 22 ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാലവധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി എന്തുകൊണ്ടാണ് കാർബോറാണ്ടം കമ്പനിയിൽ നിന്നും പദ്ധതി ഏറ്റെടുക്കാത്തത് എന്ന വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചു. മറുപടി പറഞ്ഞ വൈദ്യുതി വകുപ്പുമന്ത്രി കെ. ......
സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മെയിന്റനൻസ് ഗ്രാന്റും നൽകപ്പെടുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഒരു ശതമാനം പോലും പ്രാതിനിധ്യമില്ലാത്ത ഏക സാമൂഹിക വിഭാഗമാണ് ദലിത് ആദിവാസികൾ. 1971 ൽ തുടങ്ങി ഇപ്പോഴും തുടരുന്ന ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ അദ്ധ്യാപക/ അനദ്ധ്യാപക സംഘടനകളോ, യുവജന സംഘടനകളോ ഇടതു/വലതു രാഷ്ട്രീയ പാർട്ടികളോ തയ്യാറല്ല. ......
മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിനോദിൻ്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 9 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിയെ അറസ്റ്റ് ചെയതു. ആസാം സംസ്ഥനത്ത് നൗഗോൺ ജില്ലയിലുള്ള ഷെരിഫുൾ ഇസ്ലാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ......
കോഴിക്കോട്: കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വ്യാജപ്രചരണം ഇനിയെങ്കിലും അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണപരാജയം മറച്ചുവെക്കാൻ എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ......
എല്ലാ വര്‍ഷവും മാര്‍ച്ച് 13 ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ വിഷയത്തില്‍ മൂന്ന് പ്രധാന സന്ദേശങ്ങളാണുള്ളത്.
1.......
ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ന്റെ ഈ വർഷത്തെ ഇഫ്താർ മീറ്റ് ദോഹ അരോമ റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു, ഖത്തറിന്റെ നാനാ ഭാഗങ്ങളിലായി താമസിക്കുന്ന 1967 നും 2025 ഉം ഇടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യത്യസ്ത തലമുറയിൽ പെട്ട നിരവധി പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കുടുംബ സമേതം പരിപാടിയിൽ സംഗമിച്ചു. 25 വർഷങ്ങൾക്ക് മുമ്പ് 2000 ഇൽ ആണ് ഖത്തറിൽ താമസിക്കുന്ന സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ’സ്കോസ’ രൂപീകരിച്ചത്. ......
കൊച്ചി: ശാസ്ത്ര റോബോടിക്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എസ്ജിബിഐ (ശാസ്ത്ര ഗ്ലോബല്‍ ബിസിനസ് ഇന്നൊവേഷന്‍സ്) എന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യലൈസ്ഡ് റോബോടിക്സ് കമ്പനി വരുന്ന മൂന്നു വര്‍ഷത്തിനിടെ യുകെയില്‍ 8 മില്യണ്‍ പൗണ്ട് (90.29 കോടി രൂപ) നിക്ഷേപിക്കും. യുകെ സര്‍ക്കാരിന്റെ വെബ്സൈറ്റായ gov.ukയിലൂടെ ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥന് റെയ്നോള്ഡ്സാണ് ഈ വിവരം പുറത്തുവിട്ടത്. ......